Videos

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ : അഡാര്‍ ലവ് ടീസര്‍ ഇറങ്ങി

Tue, Feb 13, 2018

 1318

കണ്ണിറുക്കല്‍ കൊണ്ട് യുവാക്കളുടെ കരളു കവര്‍ന്ന പ്രിയ പ്രകാശ് വാര്യരുടെയും റോഷന്‍ അബ്ദുള്‍ റൗഫിന്റെയും വീണ്ടുമൊരു അഡാര്‍ ലവ് സീനുമാ.യി വാലന്റേന്‍സ് ഡേ സമ്മാനം എത്തി.


ഇതിനകം ശ്രദ്ധ നേടിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ടീസറാണ് ഇറങ്ങിയത്. പിരികം ഉയര്‍ത്തിയും കണ്ണിറിക്കും രാജ്യത്തിന്റെ അതിര്‍ത്തി കടന്നും മനം കവന്‍ന്ന പ്രിയയുടെ വീണ്ടുമൊരു കണ്ണിറുക്കല്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ ഇറങ്ങിയത്.


ചിത്രത്തിലെ പാട്ടു സീനില്‍ മാത്രം ഉള്‍പ്പെടുത്തിയ ഉപ പ്രണയ കഥ ഇതോടെ മുഖ്യ കഥയായി മാറിയിരിക്കുകയാണ്. ഇവരുടെ കഥയാണ് ഇഉപ്പോള്‍ പ്രാമുഖ്യത്തോടെ അവതരിപ്പിക്കുന്നത്.


ചിത്രീകരണം നിര്‍ത്തിവെച്ച് തിരക്കഥ മാറ്റി എഴുതുകയാണ് സംവിധായകന്‍ ഒമര്‍ ലുലുവും സംഘവും.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video