Videos

നവജാത ശിശുവിന്റെ മുഖവും തലയും ഞെരിച്ച് നഴ്‌സ്മാരുടെ ക്രൂര വിനോദം

Sat, Jan 06, 2018

 1049

ജനിച്ച് പത്തുമാസം പ്രായമായ ശിശുവിന്റെ മുഖവും തലയും ഞെരിച്ച നഴ്‌സിനെ പണി പോയി. മറ്റു നഴ്‌സുമാര്‍ക്കൊപ്പം ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ഇവര്‍ ആസ്വദിക്കുകന്നതായാണ് വീഡിയോയില്‍. സൗദി ആരോഗ്യ മന്ത്രാലയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു.


മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് നിയോനാറ്റല്‍ ഐസിയുവില്‍ ഉണ്ടായിരുന്ന കുട്ടിയെയാണ് നഴ്‌സ്മാര്‍ ഇത്രയും ക്രൂരമായി തമാശകാണിച്ച് പെരുമാറിയത്.


കുട്ടിയുടെ മുഖം പലഭാവത്തിലാക്കാനാണ് തലയും മുഖവും ചേര്‍ത്തു ഞെരിച്ചത്. സമാനകളില്ലാത്ത ക്രൂരതയാണ് ഇതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. മൂന്നു നഴ്‌സ്മാരേയും ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും മറ്റ് ഒരു സ്ഥാപനത്തിലും ജോലി എടുക്കാതിരിക്കാന്‍ ഇവര്‍ക്ക് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആശുപത്രിയുടെ പേരുവിവരങ്ങളും ലഭ്യമല്ല. അറബിയിലാണ് ഇവരുടെ സംസാരം.


സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video