Videos

ഹെ ഗുഗു പ്ലേ എ സോങ് ഫോര്‍ മീ, മറുപടിയില്‍ മുത്തശ്ശി ഭയന്നു

Sun, Dec 31, 2017

 1886

ഗുഗിള്‍ പുറത്തിറക്കിയ സ്മാര്‍ട് സ്പീക്കറില്‍ നിന്നുള്ള മറുപടികള്‍ കേട്ട് അന്തം വിടുന്ന ഐടി യുഗത്തിനും സാക്ഷിയായ പ്രായമേറിയ മുത്തശ്ശിയുടെ വീഡിയോ വൈറലായി.


ഇറ്റലിയില്‍ നിന്നുള്ള വീഡിയോയില്‍ പ്രാമയായ മുത്തശ്ശി ഗുഗിള്‍ സ്മാര്‍ട് സ്പീക്കറിനോട് പല കാര്യങ്ങളും ചോദിക്കുന്നതും ഇതിനെ കൊച്ചു കുട്ടിക്ക് ലഭിച്ച കളിപ്പാട്ടം പോലെ എടുത്തു കളിക്കുന്നതുമാണ് ഉള്ളത്.


ഹെ ഗുഗു എന്നു പലവട്ടം വിളിക്കുകയും തൊടുകയും മറ്റും ചെയ്യുന്ന മുത്തശി ഏറെ കൗതുകത്തോടെയാണ് ഇതിനോട് ചോദിക്കുന്നത്. നാളത്തെ കാലാവസ്ഥ എന്തെന്ന് ചോദിക്കാന്‍ കൊച്ചു മക്കള്‍ പറയുന്നത് കേട്ട് മുത്തശി ഹേ ഹുഗു നാളെ ഇവിടെ കാലാവസ്ഥ എന്ത് എന്നു ചോദിക്കുകയും. അപ്രതീക്ഷതമായി ഇതിനുള്ള മറുപടിയും ലഭിക്കുന്നതോടെ മുത്തശി കസേരയില്‍ നിന്ന് എഴുന്നേറ്റ് .. ദൈവമേ , ഇത് കണ്ട് എനിക്ക് പേടിയാകുന്നുവെന്ന് പറഞ്ഞ് അകന്നു മാറുന്നതും വീഡിയോയില്‍ ഉണ്ട്. എനിക്കു വേണ്ടി ഒരു ഇറ്റാലിയന്‍ സോംഗ് കേള്‍പ്പിക്കു എന്നും മുത്തശി സ്മാര്‍ട് സ്പീക്കറോട് ആവശ്യപ്പെടുന്നുണ്ട്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video