Videos

കളിപ്പാട്ടങ്ങളുടെ റിവ്യു നടത്തി ആറു വയസുകാരന്‍ കോടീശ്വരനായി

Mon, Dec 11, 2017

 1775

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ബാലന്റെ വാര്‍ഷിക വരുമാനം 70 കോടി .യുട്യുബിലൂടെ കളിപ്പാട്ടങ്ങളുടെ റിവ്യു നടത്തിയാണ് റയാന്‍ എന്ന ബാലന്‍ പണം വാരുന്നത്. യുട്യൂബിലെ പരസ്യങ്ങളിലുടെ ഏറ്റവും അധികം വരുമാനം നേടുന്നവരുടെ പട്ടികയില്‍ ഈ ആറുവയസുകാരനും ഉണ്ട്.


ഫോബ്‌സ് മാസികയാണ് സോഷ്യല്‍ മീഡിയയിലൂടെ പണം വാരുന്നവരുടെ ലിസ്റ്റ് പുറത്തു വിട്ടത്. കളിപ്പാട്ടങ്ങളോട് അമിതമായ പ്രണയം ഉണ്ടായിരുന്ന റയാന്‍ ഇവയുടെ റിവ്യു കാണുന്ന ശീലവുമുണ്ടായിരുന്നു.


ഇതിനിടയിലാണ് തനിക്കും ഇതു പോലെ റിവ്യു നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അച്ഛന്‍ യൂട്യുബ് ചാനല്‍ ആരംഭിക്കുകയായിരുന്നു,. റയാന്‍ ടോയ്‌റിവ്യു എന്ന ചാനലിലൂടെ പിന്നെ ടോയ് റിവ്യു ആരംഭിച്ചു,


മാതാപിതാക്കളെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്., 80 കോടി പേര്‍ ചില റിവ്യു കണ്ടതോടെ വരുമാനവും വര്‍ദ്ധിച്ചു. പത്തു ലക്ഷം ഡോളറെങ്കിലും ഒരു മാസം വരുമാനമായി ലഭിക്കും,


പ്രമുഖ കളിപ്പാട്ട കമ്പനികള്‍ റയാന് പുതിയ കളിപ്പാട്ടം അയച്ചു നല്‍കി റിവ്യു നടത്തിക്കുന്ന പതിവും ഉണ്ട്. ഇതോടെ രാജ്യാന്തര തലത്തില്‍ റയാന്‍ പ്രശസ്തനായിരിക്കുകയാണ്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video