Videos

നിര്‍മാണത്തിലിരിക്കുന്ന 75 നില കെട്ടിടത്തിനു മുകളില്‍ നിന്ന് സെല്‍ഫി, വിവാദമായി

Sun, Dec 03, 2017

 498

സോഷ്യല്‍മീഡിയയില്‍ സാഹസിക ചിത്രം പോസ്റ്റ് ചെയ്ത് ലൈക്കുകളുടെ എണ്ണം കൂട്ടുന്ന യുവാവിന് ലൈക്കുകള്‍ക്കു പകരം വിമര്‍ശനത്തിന്റെ കല്ലേറ് ഏറ്റുവാങ്ങേണ്ടി വന്നു. നിര്‍മാണത്തിലിരിക്കുന്ന 75 നില കെട്ടിട്ടത്തിന്റെ മുകലില്‍ അതിസാഹസികമായി കയറി സെല്‍ഫി എടുത്തതോടെയാണ് ഇയാളുടെ വീഡിയോയും ചിത്രവും വൈറലായത്.


ഇയാളെ പോലീസ് തിരയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ചിത്രം ഡിലിറ്റ് ചെയ്ത് മുങ്ങിയിരിക്കുകയാണ് കക്ഷി.


എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ പ്രണാല്‍ ചവാന്‍ (17) ആണ് ഈ അതിസാബസികതയ്ക്ക് തുനിഞ്ഞിറങ്ങിയത്. . മുംബൈയിലെ നിരവധി ഉയരം കൂടീയ കെട്ടിടങ്ങള്‍ക്കു മുന്നില്‍ ഇയാള്‍ സെല്‍ഫി സ്റ്റിക്കുമായി കയറുന്നതിന്റെ വീഡിയോ യുട്യൂബിലുണ്ടായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് പലതും അപ്രത്യക്ഷ്യമായി.
സുരക്ഷാ സംവിധാനമില്ലാതെയാണ് ഇയാള്‍ 75 നില കെട്ടിടത്തിനു മുകളില്‍ കയറിയത്. ഇതിന്റെ സെല്‍ഫി വീഡിയോയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


കെട്ടിടത്തിന്റെ പാരപ്പെറ്റിലും മറ്റും നിന്നുള്ള സെല്‍ഫി അതിസാഹസികമാണ്. വിമര്‍ശനം ഏറെ ഏല്‍ക്കേണ്ടി വന്നതോടെ ചിത്രം പിന്‍വലിച്ച് ഇയാള്‍ കേദം പ്രകടിപ്പിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശമാണ് താന്‍ നല്‍കുന്നതെന്ന് തിരി്ചചറിഞ്ഞ് ചിത്രം പിന്വലിക്കുകയാണെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video