Videos

സൗദിയില്‍ കനത്ത മഴ, വെള്ളപ്പൊക്കം

Wed, Nov 22, 2017

 5533

സൗദി അറേബ്യയില്‍ പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിനടിയിലായി. ജെദ്ദയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു, മഴമൂലം സ്‌കൂളുകളും കോളേജുകളും രണ്ടാം ദിവസവും പ്രവര്‍ത്തിക്കുന്നില്ല.


വൈദ്യുതാഘാതമേറ്റ എട്ടോളം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മൂന്നു പേര്‍ മരിച്ചതും വൈദ്യുതാഘാതമേറ്റാണെന്ന് ജെദ്ദ ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു.


പലയിടങ്ങളിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വെള്ളം പൊങ്ങിയതോടെ വാഹനങ്ങളില്‍ പെട്ടു പോയവരെ ദുരന്ത നിവാരണ സേനയെത്തി രക്ഷപ്പെടുത്തി. മക്ക, മദീന നഗരങ്ങളിലും കനത്ത മഴ പെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ പെട്ടുപോയ അഞ്ഞൂറോളം പേരെയും രക്ഷപ്പെടുത്തി. റോഡുകള്‍ കായലുപോലെ കാണപ്പെട്ടു. അണ്ടര്‍ പാസുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.


 

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video