Videos
ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീ്ട്ടിലുമെത്തും -മേജര്‍ രവിയുടെ വാട്സ്ആപ് സന്ദേശം വിവാദമായി
Wed, Nov 08, 2017

Source: youtubue/Deshabhimani Online
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിക്കാനും ഇനിയും ഹിന്ദു ഉണര്ന്നില്ലെങ്കി്ല് ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീട്ടിലുമെത്തുമെന്നും മേജര്‍ രവി.
സംഘപരിവാറിന്റെ വാട്സ്ആപ് ഗ്രൂപ്പില്‍ വന്ന സന്ദേശമാണ് ഇപ്പോള്‍ പുറത്തായിിരിക്കുന്നത്.
ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്നും നേരത്തെ, ചാനല്‍ അവതാരക ദുര്‍ഗാ ദേവിയെ അപമാമനിച്ചപ്പോള് താന്‍ പ്രതികരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ആരും പിന്തുണച്ചില്ലെന്നും ഇതിനു ശേഷം താന്‍ ആക്ടീവല്ലെന്നും എന്നാല്‍, ഇപ്പോള്‍ ചോരതിളക്കുകയാണെന്നും ഇനിയും നോക്കി നിന്നല് ഇന്ന് അമ്പലങ്ങളില്‍ കയറിവയര് നാളെ വീടുകളിലും വരും. ഇനി എല്ലാവരും ഇറങ്ങുമ്പോഴേ താനും രംഗത്ത് ഇറങ്ങുകയുള്ളുവെന്നും മേജര്‍ രവി പറയുന്നുണ്ട്.
Share
News Videos
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക