Videos

സായി പല്ലവിയുടെ ഫിദാ യുടെ ടീസര്‍

Mon, Jun 19, 2017

 3961

സായി പല്ലവി ഇടവേളയ്ക്ക് ശേഷം എത്തുന്ന ഫിദായുടെ ടീസര്‍ ഇറങ്ങി. പ്രേമത്തിലും പിന്നീട് കലിയിലും തിളങ്ങിയ സായി പല്ലവിയുടെ വേറിട്ട മുഖമാണ് ഫിദയില്‍.


സായി പല്ലവിയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചുള്ളതാണ് ടീസര്‍.


വരുണ്‍ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ശേഖര്‍ കമൂലയാണ്. തെലുങ്ക് ചിത്രമായ ഫിദാ ജൂണ്‍ 23 ന് തീയ്യറ്ററുകളില്‍ എത്തും. തെലുങ്കിലെ സായി പല്ലവിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. 2016 ല്‍ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ എത്തുന്നത്.


നിരവധി ഓഫറുകള്‍ വന്നിട്ടും സായി അവസരങ്ങള്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video