Videos

മൊബൈലില്‍ സംസാരിച്ച് ട്രാക്കു മുറി്ച്ചു കടന്ന പെണ്‍കുട്ടിയെ ട്രെയിന്‍ ഇടിച്ചു ..പിന്നീട് സംഭവിച്ചത്...

Mon, Jun 05, 2017

 3323

മുംബൈയില്‍ തീവണ്ടിക്കടിയില്‍ പെട്ട യുവതി പ്ലാറ്റ് ഫോമില്‍ ഇതു കണ്ടു നിന്ന യാത്രക്കാരെ വിസ്മയിച്ച് പൊടിയും തട്ടി ഏഴുന്നേറ്റ വന്നു. മെയ് 19 ന് കുര്‍ള റെയില്‍ വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. 19 കാരിയായ പ്രതീക്ഷ നടേകര്‍ എന്ന യുവതിയാണ് ഈ അത്ഭുതക്കുട്ടി.


റെയില്‍ പാളത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്നു വരവൊണ് പൊടുന്നനെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിനു മുന്നിലെ ട്രാക്കിലൂടെ അധിക വേഗതയിലല്ലാതെ വന്ന ഗുഡ്‌സ് ട്രെയിനു മുന്നില് പെട്ടത്.


ട്രെയിന്‍ വരുന്നതു കണ്ട് രക്ഷപ്പെടാന് പ്ലാറ്റ് ഫോമിലേക്ക് ഓടിക്കയറാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍്‌ന് ട്രാക്കിന്റെ മറുവശത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കും മുമ്പ് ട്രയിനെത്തി ഇവരെ തട്ടിയിടുകായിരുന്നു. നിമിഷങ്ങളോളം ട്രെയിന്റെ അടിയില്‍ പെട്ട പെണ്‍കുട്ടി ആളുകളെ വിസ്മയിപ്പിച്ച് പൊടിയും തട്ടി എഴുന്നേറ്റു വരികയായിരുന്നു, അത്ഭുതത്തോടെയാണ് പലരും ഇത് കണ്ടു നിന്നത്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video