Videos

ബിബിസി റിപ്പോര്‍ട്ടര്‍ ലൈവ് അഭിമുഖത്തിനിടെ സ്ത്രീയുടെ മാറിടത്തില്‍ 'ബോധപൂര്‍വമല്ലാതെ' പിടിച്ചു, അടികിട്ടി

Thu, May 18, 2017

 1291

ബിബിസിയുടെ റിപ്പോര്‍ട്ടര്‍ തത്സമയം അഭിമുഖം നടത്തുന്നതിനിടെ ഇടയില്‍ കയറിയെത്തിയ സ്ത്രീയെ മാറ്റുന്നതിനിടെ അവരുടെ മാറിടത്തില്‍ 'ബോധ പൂര്‍വമല്ലാതെ' പിടിച്ചത് വിവാദമായി. ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡിലാണ് സംഭവം.


ക്യമാറയുടെ മുന്നില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ടര്‍ മാറിടത്തില്‍ പിടിച്ച് മാറ്റിയത്. അടുത്തു വന്നു നിന്നത് സ്ത്രീയാണെന്ന് മനസിലാക്കിയ ശേഷമാണ് റിപ്പോര്‍ട്ടര്‍ ഇങ്ങിനെ ചെയ്തതെന്ന് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ിബിസിയുടെ ബെന്‍ ബ്രൗണിനാണ് അബദ്ധം പിണഞ്ഞത്.


മാറിടത്തില്‍ കൈകൊണ്ടതില്‍ രോഷാകുലയായ സ്ത്രീ റിപ്പോര്‍ട്ടറെ അടിച്ചിട്ടാണ് പോയത്. ചിത്രീകരണത്തിനിടെ തടസപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ താന്‍ ആരാണെന്നറിയാതെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നും ബോധപൂര്‍വമായിരുന്നില്ലെന്നും പിന്നീട് ബെന്‍ ട്വിറ്ററില്‍ കുറിച്ചു,.


എന്നാല്‍. സോഷ്യല്‍ മീഡിയ ബെന്നിനെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. ആരേയും ഇങ്ങിനെ ശാരീരികമായി പിടിച്ച് മാറ്റി നിര്‍ത്താന്‍ പാടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.






 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video