Videos

വന്യജീവി സങ്കേതത്തില്‍ കാറില്‍ നിന്നിറങ്ങിയ സ്ത്രീയെ കടുവ കടിച്ചു കൊന്നു

Mon, Jul 25, 2016

 774
വന്യ ജീവി സങ്കേതത്തില്‍ സഫാരി നടത്തുന്നതിനിടെ വാഹനത്തില്‍ നിന്നും ഇറങ്ങിയ സ്ത്രീയെ കടുവ കടിച്ചു കൊണ്ടുപോയി കൊന്നു. കാറിനുള്ളില്‍ വെച്ച് ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സ്ത്രീ വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് കാറിന്റെ മറു ഭാഗത്ത് എത്തി നിലയുറപ്പിച്ച സ്ത്രീയെ സമീപത്ത് പതുങ്ങി നിന്നിരുന്ന കടുവ ഓടിയെത്തി കടിച്ചു കൊണ്ട് പോകുകയായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ പിന്നാലെ എത്തിയെങ്കിലും കടുവയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താനായില്ല, സഫാരി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഇവരെത്തിയ ശേഷമാണ് കടുവയുടെ പിടിയില്‍ നിന്ന് സ്ത്രീയെ എടുത്തുമാറ്റിയത്. എന്നാല്‍, ഇവര്‍ മരിച്ചിരുന്നു. മറ്റൊരു സത്രീക്ക് പരിക്ക് പറ്റി.

സഞ്ചാരികള്‍ക്ക് സ്വന്തം വാഹനത്തില്‍ സഫാരി പാര്‍ക്കില്‍ കടക്കാന്‍ അനുമതി ന്ല്‍കിയിട്ടുണ്ട്. എന്നാല്‍, വാഹനത്തിനുള്ളില്‍ നിന്നും ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ട്.

 

Share  

More Videos


വധുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം കുടുംബം മുഴുവന്‍ ആടിയും പാടിയും വീഡിയോ
വാര്‍ത്ത വായിക്കുന്നിടത്ത് പൂച്ചെയ്‌ക്കെന്തു കാര്യം ?
കാശ്മീര്‍ ഇവിടെ തന്നെ കാണും , പക്ഷേ, പാക്കിസ്ഥാന്‍ ഉണ്ടാവില്ല -ജവാന്റെ വാക്കുകള്‍ വൈറലായി
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസ പ്രകടനം
കാഴ്ച ബംഗ്ലാവിലെത്തിയ കുട്ടിയെ സിംഹം ചാടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍
പട്ടാപ്പകല്‍ ജ്വലറിയില്‍  കയറി ക്യാഷ് കൗണ്ടറില്‍ നിന്ന് പണവുമായി കുരങ്ങന്‍ മുങ്ങി
ദം കംപ്ലീറ്റ് മെഗാസ്റ്റാര്‍ -സന്തോഷ് പണ്ഡിറ്റിന്റെ ബയോപിക്
അവധി ദിനം സ്‌കൂളിലെത്തിയ പുള്ളിപ്പുലി 14 മണിക്കൂര്‍ നാട്ടുകാരേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വെള്ളം ക
ഗള്‍ഫ്കാരന്റെ വീട്ടില്‍ മോഷണത്തിന് കയറിയ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
വൃദ്ധയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ച മരുമകള്‍ അറസ്റ്റില്‍, സിസിടിവി വീഡിയോ വൈറലായി
തീപിടിച്ച അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മോഡിയുടെ കോലം കത്തിച്ചു, യൂത്ത് കോണ്‍ഗ്രസ്‌കാര്‍ക്ക് ഗുരുതര പൊള്ളലേറ്റു
അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ വാഹനങ്ങള്‍, സത്യം കണ്ടെത്തി
മന്ത്രിക്കെതിരെ  പറയാന്‍,  ചാനല്‍ റിപ്പോര്‍ട്ടര്‍ കുട്ടിക്ക് മദ്യം വാഗ്ദാനം  ചെയ്തു
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിയെ പോലീസ്‌ കസേരയോടുകുടി നിലത്തിട്ടടിച്ചു
പോലീസ്‌ സ്റ്റേഷനിലെത്തി ബിയര്‍ കുടിച്ചു, യുവതി ആവശ്യപ്പെട്ടത്‌ മനസ്സമാധാനം
അമ്മയുടെ
പോലീസ്‌കാരന്റെ സിഎഫ്‌എല്‍ ബള്‍ബ്‌ മോഷണം സിസിടിവി ക്യാമറയില്‍
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം പൊളിഞ്ഞു യാത്രക്കാരി റോഡില്‍ വീണു
രാധേ മായുടെ പേരില്‍ ആത്മീയാചര്യന്‍മാര്‍ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തമ്മില്‍ത്തല്ലിയപ്പോള്‍