Videos

അവധി ദിനം സ്‌കൂളിലെത്തിയ പുള്ളിപ്പുലി 14 മണിക്കൂര്‍ നാട്ടുകാരേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വെള്ളം ക

Sun, Feb 07, 2016

 614
ബംഗളൂരു നഗരത്തിലെ വൈറ്റ് ഫീല്‍ഡില്‍ വിബ്‌ജ്യോര്‍ സ്‌കൂളില്‍ ഞായറാഴ്ച ക്ഷണിക്കപ്പെടാതെ എത്തിയ അതിഥി നാട്ടുകാരേയും സെക്യുരിറ്റി ജീവനക്കാരേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ഒരു പോലെ വെള്ളംകുടിപ്പിച്ചു.,

സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ കണ്ട പുള്ളിപ്പുലിയെ കണ്ട് സെക്യുരിറ്റി ജീവനക്കാര്‍ അന്തംവിടുകയായിരുന്നു. വ്യവസായ-ഐടി സ്ഥാപനങ്ങള്‍ നിറയെയുള്ള വൈറ്റ് ഫീല്‍ഡിനടുത്ത് കുന്ദനഹള്ളിയിലാണ് പുലി ഇറങ്ങിയത്.

സ്‌കൂളില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലാണ് പുള്ളിപ്പുലിയെ കണ്ടത്.

ഇടനാഴികളിലൂടെ നടക്കുന്ന പുള്ളിപ്പുലിയെ കണ്ടതോടെ സെക്യുരിറ്റി ജീവനക്കാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു,. എന്നാല്‍ പുള്ളിപ്പുലി ഒളിച്ചു കളിച്ചു പലയിടങ്ങളിലും കറങ്ങി നടന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പുലിയെ കടന്നു പിടിച്ച് കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കുന്നതായുമുണ്ട്.

ഇദ്ദേഹത്തിന് പുലിയുടെ കടിയേറ്റ മുറിവു പറ്റി. പിന്നീട് പുലിയെ മയക്കു വെടിവെച്ച് തളര്‍ത്തി പിടികുൂടുകായായിരുന്നു. നാലു വര്‍ഷം മുമ്പും വൈറ്റ് ഫീല്‍ഡില്‍ പുള്ളിപ്പുലി എത്തിയിരുന്നു. വരത്തൂര്‍ വനപ്രദേശത്തോട് അടുത്തുള്ള സ്ഥലമായതിനാല്‍ ഇടയ്ക്ക് വന്യ ജീവികള്‍ ഇവിടെ എത്താറുണ്ട്.

 

Share  

More Videos


വധുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം കുടുംബം മുഴുവന്‍ ആടിയും പാടിയും വീഡിയോ
വാര്‍ത്ത വായിക്കുന്നിടത്ത് പൂച്ചെയ്‌ക്കെന്തു കാര്യം ?
കാശ്മീര്‍ ഇവിടെ തന്നെ കാണും , പക്ഷേ, പാക്കിസ്ഥാന്‍ ഉണ്ടാവില്ല -ജവാന്റെ വാക്കുകള്‍ വൈറലായി
വന്യജീവി സങ്കേതത്തില്‍ കാറില്‍ നിന്നിറങ്ങിയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസ പ്രകടനം
കാഴ്ച ബംഗ്ലാവിലെത്തിയ കുട്ടിയെ സിംഹം ചാടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍
പട്ടാപ്പകല്‍ ജ്വലറിയില്‍  കയറി ക്യാഷ് കൗണ്ടറില്‍ നിന്ന് പണവുമായി കുരങ്ങന്‍ മുങ്ങി
ദം കംപ്ലീറ്റ് മെഗാസ്റ്റാര്‍ -സന്തോഷ് പണ്ഡിറ്റിന്റെ ബയോപിക്
ഗള്‍ഫ്കാരന്റെ വീട്ടില്‍ മോഷണത്തിന് കയറിയ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
വൃദ്ധയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ച മരുമകള്‍ അറസ്റ്റില്‍, സിസിടിവി വീഡിയോ വൈറലായി
തീപിടിച്ച അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മോഡിയുടെ കോലം കത്തിച്ചു, യൂത്ത് കോണ്‍ഗ്രസ്‌കാര്‍ക്ക് ഗുരുതര പൊള്ളലേറ്റു
അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ വാഹനങ്ങള്‍, സത്യം കണ്ടെത്തി
മന്ത്രിക്കെതിരെ  പറയാന്‍,  ചാനല്‍ റിപ്പോര്‍ട്ടര്‍ കുട്ടിക്ക് മദ്യം വാഗ്ദാനം  ചെയ്തു
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിയെ പോലീസ്‌ കസേരയോടുകുടി നിലത്തിട്ടടിച്ചു
പോലീസ്‌ സ്റ്റേഷനിലെത്തി ബിയര്‍ കുടിച്ചു, യുവതി ആവശ്യപ്പെട്ടത്‌ മനസ്സമാധാനം
അമ്മയുടെ
പോലീസ്‌കാരന്റെ സിഎഫ്‌എല്‍ ബള്‍ബ്‌ മോഷണം സിസിടിവി ക്യാമറയില്‍
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം പൊളിഞ്ഞു യാത്രക്കാരി റോഡില്‍ വീണു
രാധേ മായുടെ പേരില്‍ ആത്മീയാചര്യന്‍മാര്‍ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തമ്മില്‍ത്തല്ലിയപ്പോള്‍