Videos

ഗള്‍ഫ്കാരന്റെ വീട്ടില്‍ മോഷണത്തിന് കയറിയ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

Mon, Feb 01, 2016

 757
കുടുംബത്തോടൊപ്പം ഗള്‍ഫില്‍ താമസിക്കുന്നയാളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സിപിഎം വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

വീടിന്റെ വാതില്‍ കമ്പിപ്പാര കൊണ്ട് കുത്തി തുറന്ന് മോഷ്ടിക്കാന്‍ കയറുന്നത് വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.

തലയില്‍ തോര്‍ത്തിട്ട് ടോര്‍ച്ചും കമ്പിപ്പാരയുമായി എത്തിയ നേതാവിന്റെ പരാക്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാര്‍ട്ടി ഇയാളെ പുറത്താക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി നാലിനാണ് കുടുംബം ഇവിടെ വന്ന് പോയത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഘവന്‍ ഒളിവിലാണ്.

 

Share  

More Videos


വധുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം കുടുംബം മുഴുവന്‍ ആടിയും പാടിയും വീഡിയോ
വാര്‍ത്ത വായിക്കുന്നിടത്ത് പൂച്ചെയ്‌ക്കെന്തു കാര്യം ?
കാശ്മീര്‍ ഇവിടെ തന്നെ കാണും , പക്ഷേ, പാക്കിസ്ഥാന്‍ ഉണ്ടാവില്ല -ജവാന്റെ വാക്കുകള്‍ വൈറലായി
വന്യജീവി സങ്കേതത്തില്‍ കാറില്‍ നിന്നിറങ്ങിയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസ പ്രകടനം
കാഴ്ച ബംഗ്ലാവിലെത്തിയ കുട്ടിയെ സിംഹം ചാടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍
പട്ടാപ്പകല്‍ ജ്വലറിയില്‍  കയറി ക്യാഷ് കൗണ്ടറില്‍ നിന്ന് പണവുമായി കുരങ്ങന്‍ മുങ്ങി
ദം കംപ്ലീറ്റ് മെഗാസ്റ്റാര്‍ -സന്തോഷ് പണ്ഡിറ്റിന്റെ ബയോപിക്
അവധി ദിനം സ്‌കൂളിലെത്തിയ പുള്ളിപ്പുലി 14 മണിക്കൂര്‍ നാട്ടുകാരേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വെള്ളം ക
വൃദ്ധയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ച മരുമകള്‍ അറസ്റ്റില്‍, സിസിടിവി വീഡിയോ വൈറലായി
തീപിടിച്ച അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മോഡിയുടെ കോലം കത്തിച്ചു, യൂത്ത് കോണ്‍ഗ്രസ്‌കാര്‍ക്ക് ഗുരുതര പൊള്ളലേറ്റു
അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ വാഹനങ്ങള്‍, സത്യം കണ്ടെത്തി
മന്ത്രിക്കെതിരെ  പറയാന്‍,  ചാനല്‍ റിപ്പോര്‍ട്ടര്‍ കുട്ടിക്ക് മദ്യം വാഗ്ദാനം  ചെയ്തു
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിയെ പോലീസ്‌ കസേരയോടുകുടി നിലത്തിട്ടടിച്ചു
പോലീസ്‌ സ്റ്റേഷനിലെത്തി ബിയര്‍ കുടിച്ചു, യുവതി ആവശ്യപ്പെട്ടത്‌ മനസ്സമാധാനം
അമ്മയുടെ
പോലീസ്‌കാരന്റെ സിഎഫ്‌എല്‍ ബള്‍ബ്‌ മോഷണം സിസിടിവി ക്യാമറയില്‍
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം പൊളിഞ്ഞു യാത്രക്കാരി റോഡില്‍ വീണു
രാധേ മായുടെ പേരില്‍ ആത്മീയാചര്യന്‍മാര്‍ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തമ്മില്‍ത്തല്ലിയപ്പോള്‍