Videos

വൃദ്ധയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ച മരുമകള്‍ അറസ്റ്റില്‍, സിസിടിവി വീഡിയോ വൈറലായി

Wed, Jan 13, 2016

 1077
എഴുപതുകാരിയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മായിയമ്മയെ മരുമകള്‍ തല്ലുന്ന സിസിസിടി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറലോകമറിഞ്ഞത്.

ഭാര്യയുടെ ക്രൂരത ഭര്‍ത്താവാണ് പുറലോകത്തെ അറിയിച്ചത്. പ്രായമായ സ്ത്രീയെ ആക്രമിക്കുന്നതിന്റെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു,

ആക്രമത്ത തുടര്‍ന്ന് പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷ്ടകയ്ക്ക് ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ഷാള്‍ കരുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. ഇതേതുടര്‍ന്ന് സംഗീത ജെയിന്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു.

ഇവര്‍ ഭര്‍ത്താവ് സന്ദീപ് ജെയിനുമായി വിവാഹമോചന കേസ് നടത്തി വരികയാണ്. സ്ത്രീ ധന പീഡനം ആരോപിച്ച് ഭര്‍ത്താവിനെതിരെയുള്ള കേസും സംഗീത ഫയല്‍ ചെയ്തിട്ടിട്ടുണ്ട്.

തനിക്കെതിരെ കള്ളക്കേസ് ഫയലു ചെയ്ത ഭാര്യയുടെ തനി നിറം പുറത്തുകാട്ടാനാണ് അമ്മയുടെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്. നിത്യവും ഭര്‍ത്താവിന്റെ അമ്മയെ ഉപദ്രവിക്കുന്നത് പതിവാക്കിയ സംഗീത കുടുങ്ങുകയായിരുന്നു.

 

Share  

More Videos


വധുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം കുടുംബം മുഴുവന്‍ ആടിയും പാടിയും വീഡിയോ
വാര്‍ത്ത വായിക്കുന്നിടത്ത് പൂച്ചെയ്‌ക്കെന്തു കാര്യം ?
കാശ്മീര്‍ ഇവിടെ തന്നെ കാണും , പക്ഷേ, പാക്കിസ്ഥാന്‍ ഉണ്ടാവില്ല -ജവാന്റെ വാക്കുകള്‍ വൈറലായി
വന്യജീവി സങ്കേതത്തില്‍ കാറില്‍ നിന്നിറങ്ങിയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസ പ്രകടനം
കാഴ്ച ബംഗ്ലാവിലെത്തിയ കുട്ടിയെ സിംഹം ചാടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍
പട്ടാപ്പകല്‍ ജ്വലറിയില്‍  കയറി ക്യാഷ് കൗണ്ടറില്‍ നിന്ന് പണവുമായി കുരങ്ങന്‍ മുങ്ങി
ദം കംപ്ലീറ്റ് മെഗാസ്റ്റാര്‍ -സന്തോഷ് പണ്ഡിറ്റിന്റെ ബയോപിക്
അവധി ദിനം സ്‌കൂളിലെത്തിയ പുള്ളിപ്പുലി 14 മണിക്കൂര്‍ നാട്ടുകാരേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വെള്ളം ക
ഗള്‍ഫ്കാരന്റെ വീട്ടില്‍ മോഷണത്തിന് കയറിയ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
തീപിടിച്ച അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മോഡിയുടെ കോലം കത്തിച്ചു, യൂത്ത് കോണ്‍ഗ്രസ്‌കാര്‍ക്ക് ഗുരുതര പൊള്ളലേറ്റു
അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ വാഹനങ്ങള്‍, സത്യം കണ്ടെത്തി
മന്ത്രിക്കെതിരെ  പറയാന്‍,  ചാനല്‍ റിപ്പോര്‍ട്ടര്‍ കുട്ടിക്ക് മദ്യം വാഗ്ദാനം  ചെയ്തു
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിയെ പോലീസ്‌ കസേരയോടുകുടി നിലത്തിട്ടടിച്ചു
പോലീസ്‌ സ്റ്റേഷനിലെത്തി ബിയര്‍ കുടിച്ചു, യുവതി ആവശ്യപ്പെട്ടത്‌ മനസ്സമാധാനം
അമ്മയുടെ
പോലീസ്‌കാരന്റെ സിഎഫ്‌എല്‍ ബള്‍ബ്‌ മോഷണം സിസിടിവി ക്യാമറയില്‍
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം പൊളിഞ്ഞു യാത്രക്കാരി റോഡില്‍ വീണു
രാധേ മായുടെ പേരില്‍ ആത്മീയാചര്യന്‍മാര്‍ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തമ്മില്‍ത്തല്ലിയപ്പോള്‍