General News

ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ

Thu, Oct 31, 2013

Arabianewspaper 588
ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ
മുംബയ്: കുപ്രസിദ്ധമായ ആദർശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയ്ക്ക് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഷിൻഡെയെ പ്രതി ചേർക്കാതിരിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്ന് മുംബയ് ഹൈക്കോടതി ആവശ്യപ്പെട്ടതു പ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് സി.ബി.ഐ അദ്ദേഹത്തെ ഒഴിവാക്കിയത്. ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ രേഖകളിൽ കൃത്രിമം കാണിച്ച് ഹൗസിംഗ് കോളനിയിൽ ഇടനിലക്കാരൻ മുഖേന ഫ്ലാറ്റ് സംഘടിപ്പിച്ചുവെന്ന് ഒരു പൊതുപ്രവർത്തകൻ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിലെ ആരോപണങ്ങൾ ശരിയല്ലെന്നാണ് സിബിഐ കോടതിയെ

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ