General News
അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
Thu, Mar 29, 2018


ഗാന്ധിയന്‍ അണ്ണാ ഹസാരെ ലോക് പാല് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ നടത്തി വന്ന ഉപവാസം അവസാനിപ്പിച്ചു. ഡെല്‍ഹി രാംലീല മൈതാനിയില്‍ നടന്നു വന്ന ഉപവാസം ആറു ദിവസം പിന്നിട്ട ശേഷമാണ് ഇന്ന് വൈകീട്ട് അവസാനിപ്പിച്ചത്.
ലോക് പാല് , ലോകായുക്ത നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിന്മേലാണ് താന്‍ ഉപവാസം പിന്‍വലിക്കുന്നതെന്ന് എണ്‍പതുകാരനായ ഹസാരെ പറഞ്ഞു.
ഉറപ്പു പാലിച്ചില്ലെങ്കില്‍ സെപ്തംബറില്‍ വീണ്ടും ഉപവാസം ആരംഭിക്കുമെന്നും ഹസാരെ പറഞ്ഞു.
കേന്ദ്ര കൃഷിസഹമന്ത്രി ഗജേന്ദ്ര സിംഗ് ശെയ്ഖാവതും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമാണ് രാം ലീല മൈതാനിയില്‍ എത്തി ഹസാരെയുമായി കൂടിക്കാഴ്ച നടത്തുകയും ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും പറഞ്ഞത്. തുടര്‍ന്ന് ഫട്നാവിസ് നല്കിയ നാരാങ്ങാ നീരു കുടിച്ച് ഹസാരെ സമരം അവസനാപ്പിച്ചു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

Latest News Tags
Advertisment