General News
പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
Thu, Mar 29, 2018


പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന് ഡാരന്‍ ലേമാനും സ്ഥാനം രാജിവെച്ചു.
പന്തില്‍ കൃത്രിമം കാണിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ക്യാപ്ടന് സ്റ്റീവ് സ്മിത്ത് വാര്‍ത്താ സമ്മേളനം നടത്തി പരസ്യമായി മാപ്പു പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് ലെ മാന്റെ രാജി.
ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണത്തില്‍ നായകന് സ്റ്റീവ് സ്മിത്ത്,. വൈസ് ക്യാപ്ടന് ഡേവിഡ് വാര്‍ണര്‍, ഓപ്പണിംഗ് ബാറ്റ്സ്മാന് കമറൂണ്‍ ബാന്ക്രോഫ്ട എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.
ഇതിനെ തുടര്‍ന്നാണ് പരസ്യമായി മാപ്പു പറഞ്ഞ് സ്റ്റീവ് സ്മിത്ത് വാര്‍ത്താ സമ്മേളനം തടത്തുകയും വികാരധീനനാകുകയും ചെയ്തിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കോച്ച് ഡാരന്‍ ലേ മാനും രാജി സമര്‍പ്പിച്ചത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ലംബോര്ഗനിയും പൃഥ്വിരാജും
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു

Latest News Tags
Advertisment