General News
ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
Wed, Mar 28, 2018


ദിലീപിനെ ചതിച്ചതാണെന്നും ഇതിനു പിന്നില്‍ മുന്‍ ഭാര്യ മഞ്ജുവും സുഹൃത്ത് ശ്രീകുമാര മേനോനുമാണെന്നും നടി രമ്യാ നമ്പീശനും നിര്‍മാതാവും നടനുമായ ലാലും ഇതിന് കൂട്ടു നിന്നെന്ന് നടിയെ ആക്രമിച്ച സമയം വാഹനമോടിച്ചയാളും രണ്ടാം പ്രതിയുമായ മാര്ട്ടിന്.
കേസില്‍ ദിലിപിനെ ചതിച്ചത് മഞ്ജുവാര്യരും സുഹൃത്ത് ശ്രീകുമാര്‍ മേനോനുമാണെന്ന് മാര്ട്ടിന് കോടതിയില്സ ഹാജരാക്കാന്‍ കൊണ്ടു പോകും വഴി മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു.
മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും, ഒടിയന് പോലുള്ള സിനിമകളില്‍ ചാന്‍സും ലഭിച്ചെന്നും തന്നെ പോലുള്ളവരെ ബലിയാടാക്കിയെന്നും മാര്ട്ടിന് പറഞ്ഞു.
കേസ് വിചാരണ തുടങ്ങാനിരിക്കെ രണ്ടാം പ്രതി മൊഴി മാറ്റി പറയുന്നത് കേസിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുമെന്നാണ് സൂചന.
ദിലീപിനെ കുടുക്കാനായി ഇവര്‍ ചേര്‍ന്ന് ഒരുക്കിയ കെണിയാണിതെന്ന് ലാലിന്റെ ഡ്രൈവറായ മാര്ട്ടിന് പറഞ്ഞു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മാര്ട്ടിന് പറഞ്ഞു,. കേസിലെ വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി. പ്രതിയായ ദിലീപ് ഹാജരായിരുന്നില്ല. ദിലീപ് അഡ്വ രാമന് പിള്ള മുഖേന അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- ലംബോര്ഗനിയും പൃഥ്വിരാജും
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കളി കാര്യമായി -ഇന്ദ്രന്‍സ്
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

Latest News Tags
Advertisment