General News

മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Wed, Mar 28, 2018

Arabianewspaper 21018
മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

നടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിലും മറ്റ് രണ്ട് കാറുകളിലും ഇടിച്ച് റോഡിന് വശത്തേക്കുള്ള ഇറക്കത്തില്‍ പോയി വീണു.


ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഒരാളും മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്ന സ്ത്രിയും പരിക്കേറ്റ് ഗുരുതര നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.


ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം ഉണ്ടയാത്.

Tags : Mamukkoya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ