Gulf News

സൗദിയില്‍ നേഴ്‌സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി

Mon, Mar 26, 2018

Arabianewspaper 7941
സൗദിയില്‍ നേഴ്‌സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി

സൗദി അറേബ്യയില്‍ നേഴ്‌സ്മാര്‍ക്ക് ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്‌സിംഗ് നിര്‍ബന്ധമാക്കിയതോടെ പല പ്രവാസികള്‍ക്കും ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക. ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്‌സിംഗ് എന്നു രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശം വന്നതായാണ് വിവരം.


വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനറല്‍ നേഴ്‌സിംഗ് ഡിപ്ലോമ എന്ന കോഴ്‌സ് ഇല്ലായിരുന്നു. എന്നാല്‍, ജനറല്‍ നേവ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് എന്നു മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടപ്പെടും.


സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും സ്വദേശി വല്‍ക്കരണം നടക്കുന്നതും പുതിയ നിബന്ധനകള്‍ വരുന്നതും മലയാളികളായ പ്രവാസി നേഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ