General News
നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി
Mon, Mar 26, 2018


നെയ്യാറ്റിന്‍കര നഗരസഭയില്‍ ബഡ്ജറ്റ് അവതരണത്തിനിടെ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ത്തല്ലി. ബഡ്ജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച ചില വിഷയങ്ങള്‍ നഗരസഭാ അദ്ധ്യക്ഷന്‍ മറുപടി പറഞ്ഞില്ല.
ഇതേ തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഭൂമി ഏറ്റെടുത്തതില്‍ അഴിമതി ഉണ്ടെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു, ഇതേ തുടര്‍ന്നാണ് ഭരണപക്ഷമായ സിപിഎം അംഗങ്ങള്‍ വാക്കേറ്റത്തിന് മുതിര്‍ന്നത്. ഇതി പിന്നീട് കയ്യാങ്കളിയിലേക്ക് മാറി.
ുപ്രതിപക്ഷ ഉപ നേതാവിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവരെ പ്രതിപക്ഷ നേതാവ് ലളിത ടീച്ചര്‍ കൈകാര്യം ചെയ്യുകയായിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- കളി കാര്യമായി -ഇന്ദ്രന്‍സ്

Latest News Tags
Advertisment