General News

കീഴാറ്റൂരില്‍ എലിവവേറ്റഡ് റോഡ് പണിയാമെന്ന് ജി സുധാകരന്‍

Sat, Mar 24, 2018

Arabianewspaper 351
കീഴാറ്റൂരില്‍ എലിവവേറ്റഡ് റോഡ് പണിയാമെന്ന് ജി സുധാകരന്‍

കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മാണത്തിന് പകരം മാര്‍ഗങ്ങള്‍ ഇല്ലെന്ന് നിമയസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മറികടന്ന് എലിവേറ്റഡ് ഹൈവേക്ക് സമ്മതാമാണെന്ന് പൊതു മരാമത്ത് വകുപ്പു മന്ത്രി. ജി സുധാകരന്‍.


വയല്‍ നികത്തി ഹൈ വേ പണിയാനുള്ള പിടിവാശി സര്‍ക്കാര്‍ ഇതോടെ ഉപേക്ഷിക്കുമെന്നാണ് സൂചന. സമരം ശക്തമാകുന്നതും എതിരാളികള്‍ അവസരം ദുരുപയോഗം ചെയ്യുമെന്നതുമാണ് സര്‍ക്കാരിനേയും പാര്‍ട്ടിയേയും മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.


വയല്‍ക്കിളികളെ വയല്‍ക്കഴുകന്‍മാര്‍ എന്നു വിശേഷിപ്പിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെയാണ് ഇതിന് സമ്മതം മൂളിയത്..


കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍ വിഷയം അവതരിപ്പിച്ചതും പരിസ്ഥിതി മന്ത്രാലയം ഇടപെടുമെന്ന് ഉറപ്പായിട്ടുണ്ട്.

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ