General News
ഭൂമിക്കു വേണ്ടി വിളക്കണയ്ക്കാം
Sat, Mar 24, 2018


ഭൗമ മണിക്കൂറിനായി ലോകം ഇന്ന് ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ കെടുത്തും. രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഇത്. ഭൂമിയേയും അതിന്റെ സംരക്ഷണത്തിന്റേയും ആവശ്യകത ബോധവത്കരിക്കാനാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.
നഗരസഭകളും ഓഫീസുകളും ഇതില്‍ പങ്കാളികളാങ്കുമ്പോള്, വീടുകളും മറ്റും ഇതില്‍ സ്വമേധായ അണി ചേരുകയാണ്. നഗരങ്ങളിലെ ഫ്ളാറ്റുകളിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഇതില്‍ പങ്കുചേരുന്നുണ്ട്.
നാളെക്കുള്ള കരുതല്‍ എന്ന സന്ദേശവുമായാണ് ഊര്‍ജ്ജ സംരക്ഷണവും ആഗോള താപനത്തിനെതിരായ പ്രവര്‍ത്തനവും എന്ന പേരില്‍ ലോകം മുഴുവന്‍ ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.
പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളും ഇതില്‍ പങ്കാളികളാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- ലംബോര്ഗനിയും പൃഥ്വിരാജും
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment