General News

കാര്‍ത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

Fri, Mar 23, 2018

Arabianewspaper 305
കാര്‍ത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് ഡെല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിബിഐ അറസ്‌റഅറിലായ ശേഷം ജയില്‍ കഴിയുകയായിരുന്ന കാര്‍ത്തി ചിദംബരം പത്തു ലക്ഷം രൂപ കെട്ടിവെച്ചു #


കഴിഞ്ഞ ഫെബ്രുവരി 28 നാണ് കാര്‍ത്തിയെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരത്തിന്റെ മകനുമാണ് കാര്ത്തി.


രാജ്യം വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധിനിക്കാനോ ബാങ്കു അക്കൗണ്ടുകള്‍ ക്ലോസു ചെയ്യാനോ ശ്രമിക്കരുതെന്നും കോടതി ഉപാധിവെച്ചിട്ടുണഅട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ