General News

മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ പിതാവ് കുത്തിക്കൊന്നു

Fri, Mar 23, 2018

Arabianewspaper 608
മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ പിതാവ് കുത്തിക്കൊന്നു
മലപ്പുറം അരീക്കോട് യുവതി പിതാവിന്റെ കുത്തേറ്റ് മരിച്ചു അന്യജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്ന യുവതി പിതാവിനെ ധിക്കരിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തലേന്ന് മകളുമായി വാക്കു തര്ക്കത്തിലേര്‍പ്പെട്ട പിതാവ് കത്തി എടുത്ത് മകളെ കുത്തുകയായിരുന്നു,

അരിക്കോട് സ്വദേശി ആതിര(22)യാണ് മരിച്ചത്. പിതാവ് രാജനെ പോലീസ് അറസ്‌റഅറു ചെയ്തു. ഇരു വീട്ടുകാരുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ ഒത്തു തീര്‍പ്പിലെത്തി വിവാഹം ഉരപ്പിക്കുകയുമായിരുന്നു. പിതാവ് വിവാഹത്തിനു സമ്മതിച്ചിരുന്നുവെങ്കിലും വാക്കു തര്‍ക്കത്തിനിടെ അപമാനിതനാക്കും വിധം തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് കറിക്കത്തി എടുത്ത് കുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനു നല്‍കുന്ന മൊഴി.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ