General News

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ബസുമായി കൂട്ടിയിടിച്ചു

Wed, Mar 21, 2018

Arabianewspaper 395
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ബസുമായി കൂട്ടിയിടിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൈലറ്റ് വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നാലു പോലീസുകാര്‍ക്ക് പിരിക്ക്. കൊട്ടാരക്കരയ്ക്ക് അടുത്ത് വാളകത്ത് വെച്ചാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.


കൊല്ലം എആര്‍ ക്യാമ്പിലെ എസ് ഐ റഷീദ്, എഎസ്‌ഐ അനില്‍, പോലീസ് കോണ്‍സ്റ്റബിള്‍മാരായ പ്രമോദ്, വിദ്യാരാജ് എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന ഹൈവേ പോലീസിന്റെ വാഹനമാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിട്ടിച്ചത്. സിനും പോലീസ് ജീപ്പിനും സാരമായി കേടുപറ്റി.


പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ