General News

പഞ്ചവര്‍ണതത്ത - വേറിട്ട ലുക്കില്‍ ജയറാം

Sun, Mar 18, 2018

Arabianewspaper 477
പഞ്ചവര്‍ണതത്ത - വേറിട്ട ലുക്കില്‍ ജയറാം

നടനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സംവിധാന സംരംഭത്തില്‍ പുറത്തിറങ്ങുന്ന പഞ്ചര്‍ണതത്തയുടെ ഫസ്റ്റ് ലൂുക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനൊപ്പം നില്‍ക്കുന്ന താരത്തെ കണ്ടാണ് പലരും അമ്പരന്നത്.


മൊത്തലയുമായുള്ള ജയറാമിന്റെ ചിത്രമാണതെന്ന് മനസിലാക്കിയവര്‍ പുതിയ ലുക്കില്‍ ആളെ തിരിച്ചറിയില്ലെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു.


അനുശ്രീയാണ് ചിത്രത്തിലെ നായിക. സലിം കുമാര്‍, മണിയന്‍ പിള്ള രാജു. ധര്‍മജന്‍, എന്നിവരും ചിത്രത്തിലുണ്ട്,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ