General News

പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല- സിബിഎസ്ഇ

Thu, Mar 15, 2018

Arabianewspaper 861
പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല- സിബിഎസ്ഇ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി ചോദ്യ പേപ്പര്‍ ചോര്‍ന്നതായി സാമുഹ്യ മാധ്യമങ്ങളിലുടെ പുറത്തു വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിബിഎസ്ഇ അറിയിച്ചു.


ചോദ്യപേപ്പര്‍ വാട്‌സ്ആപിലുടെ പ്രചരിക്കുന്നതായാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. എന്നാല്‍, പരീക്ഷ അട്ടിമറിക്കാന്‍ ചില ശക്തികള്‍ നടത്തിയ ശ്രമം മാത്രമാണിതെന്ന് സിബിഎസ് ഇ അറിയിച്ചു,. ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും വാട്‌സ്ആപില്‍ പ്രചരിപ്പിക്കുന്നത് ഫോട്ടോ ഷോപി്ല്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളാണെന്നും സിബിഎസ് ഇ അറിയിച്ചു.


വാര്‍ത്തകള്‍ പുറത്തു വന്നതോടെ സിബിഎസ്ഇ അടിയന്തര യോഗം ചേര്‍ന്നിരുന്നു. പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞാല്‍ പരീക്ഷ റദ്ദാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

Tags : CBSE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ