General News

ശുഹൈബ് വധം ; സിബിഐ അന്വേഷണത്തിന് സ്റ്റേ

Wed, Mar 14, 2018

Arabianewspaper 352
ശുഹൈബ് വധം ; സിബിഐ അന്വേഷണത്തിന് സ്റ്റേ

ശുഹൈബ് വധം അന്വേഷിക്കുന്നതില്‍ നിന്നും സിബിഐ വിലക്കണമെന്ന ആവശ്യപ്പെട്ട കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ,.


കേരള പോലീസ് അന്വേഷണത്തിനു പകരം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിനന്റെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ നേരത്തെ, സിംഗിള്‍ ബെഞ്ച് അനുകൂലമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമിപിക്കുകയായിരുന്നു.


ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിണിക്കുന്നിത്‌ന് അധികാരമില്ലെന്നും ഇത് സുപ്രീം കോടതിയാണ് പരിഗണിക്കേണ്ടതെന്നും ശുഹൈബിന്റെ പിതാവ് ബോധിപ്പി്ചചു,. ഇത് പരിശോധിക്കാമെന്ന് പറഞ്ഞാണ് നിലവില്‍ അന്നേഷണത്തിന് സ്റ്റേ നല്‍കിയിരിക്കുന്നത്.


മാര്ച്ച് 23 ന് കേസ് വീണ്ടും പരിഗണിക്കും. ഈ സമയം വരെ സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ ലഭിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ