General News

പത്ത് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പത്തിലും ബിജെപിക്ക് തോല്‍വി

Wed, Mar 14, 2018

Arabianewspaper 764
പത്ത് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പത്തിലും ബിജെപിക്ക് തോല്‍വി

014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം 2017-18 ല്‍ നടന്ന പത്തു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ട. ബിജപിയുടെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നതിന്റെ പ്രതിഫലനമാണ് ഒരോ ഉപതിരഞ്ഞെടുപ്പിലും കണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാലെ പറഞ്ഞു.


2017 ല്‍ അമൃത് സര്‍, ശ്രീനഗര്‍, മലപ്പുറം, ഗുരുദാസ് പൂര്‍, എന്നിവയും 2018 ല്‍ അജ് മീര്‍, അല്‍വാര്‍, ഉലുബേരിയ, ഗൊരഖ് പൂര്‍, ഫുല്‍പൂുര്‍ ആരാരിയ എന്നിവടങ്ങളിലും ബിജെപി പരാജയപ്പെടുകയായിരുന്നു.


അതേസമയം, യുപിയിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് മുഖ്യമന്ത്രിയോഗി ആദിത്യ നാഥ് പറഞ്ഞു,. എസ്പി-ബിഎസ്പി സഖ്യം പൊടുന്നനെ ഉണ്ടായതാണ് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടത്തിയില്ല. ജനവിധി മാനിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു,


അതേസമയം, േെഗാരഖ് പൂരിലെയും ഫൂല്‍പൂരിലേയും വിജയത്തിന് മായാവതിക്ക് നന്ദി പറയുകയാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു,.

Tags : by election 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ