Troll Today News

മനുഷ്യന്റെ മുഖച്ഛായയുള്ള നായ

Wed, Mar 14, 2018

Arabianewspaper 47574
മനുഷ്യന്റെ മുഖച്ഛായയുള്ള നായ

മനുഷ്യന്റെ ഭാവഹാവാദികളുമായി ഒരു നായ ഇന്റര്‍നെറ്റിനെ കീഴടക്കി. പലരും ആരുമായാണ് നായയ്ക്ക് സാമുമെന്ന് നോക്കുന്ന തിരക്കിലായിരുന്നു. സെലിബ്രറ്റികളുടെ മുഖച്ഛായയാണ് ചിലര്‍ നായക്കുട്ടിക്ക് കണ്ടെത്തിയത്.


ഹോളിവുഡിലെ ലിയനാര്‍ഡോ ഡി കാപ്രിയോ ഉള്‍പ്പടെയുള്ള സെലിബ്രറ്റികളാണ് ഇതു മൂലം പെട്ടുപോയത്. ഈ നായയ്ക്ക് മനുഷ്യന്റെ മുഖമുണ്ട്. ഏത് സെലിബ്രിറ്റിക്കാണ് ഈ നായയുടെ മുഖവുമായി സാമ്യം എന്ന ചോദ്യവുമായണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


ഫോട്ടോ ഷോപ്പ് നായയല്ലെന്ന് തെളിയിക്കാന്‍ നായയടുെ ഉടമയുമൊത്തുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. ഷി-പൂ വിഭാഗത്തില്‍പ്പെട്ട ഒരു വയസുള്ള നായയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. താടിയും മറ്റും ഉള്ള സന്യാസിയെ ഓര്‍മിപ്പിക്കുന്നതിനാല്‍ നായയ്ക്ക് ഉടമ പേരിട്ടത് യോഗി എന്നാണ്. നായയുടെ കണ്ണുകള്‍ മനുഷ്യന്‍േതിനോട് വളരെ സാമ്യം പുലര്‍ത്തുന്നുണ്ടെന്നാണ് പലരും പറയുന്നത്. ചിലര്‍ ഇത് ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് ഇപ്പോഴും ആരോപിക്കുന്നുണ്ട്.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ