General News

പി ആര്‍ ശ്രീജേഷ് വീണ്ടും ഗോള്‍വല കാക്കും

Tue, Mar 13, 2018

Arabianewspaper 756
പി ആര്‍ ശ്രീജേഷ് വീണ്ടും ഗോള്‍വല കാക്കും

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെയും ഉള്‍പ്പെടുത്തിയുള്ള 18 അംഗ ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു,


ഓസ്‌ട്രേയിലയിലെ ക്യൂന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് 2018 അരങ്ങേറുന്നത്. 71 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ നാലിന് ആരംഭിച്ച് 15 ന് സമാപിക്കും,.


കോമണ്‍വെല്‍ത്തിന്റെ ചരിത്രത്തില്‍ ഹോക്കി സ്വര്‍ണമെഡല്‍ ഇന്ത്യക്ക് അന്യമായിരുന്നു. കഴിഞ്ഞ രണ്ടു വട്ടവും കലാശക്കളിയില്‍ പരാജയപ്പെട്ട് മടങ്ങുകയായിരുന്നു ഇന്ത്യ. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യയെ പരാജയപ്പെടുത്തിയത് ഓസ്‌ട്രേലിയയാണ്. വെള്ളി മെഡല്‍ കോണ്ട് തൃപ്തിപ്പെട്ട ഇന്ത്യക്ക് ഇക്കുറി സ്വര്‍ണം നേടണമെന്ന ലക്ഷ്യമാത്രമാണുല്‌ളത്.


 

Tags : CWG 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ