General News

കാശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

Mon, Mar 12, 2018

Arabianewspaper 733
കാശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിലെ അനന്ത് നാഗിലെ ഹജൂരയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഭീകരരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ ഇവിടെയെത്തിയ സൈന്യത്തിന് നേര്‍ക്ക് ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു.


പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഈസ ഫസി, സയിദ് ഒവൈസ എന്നിവരെ സൈന്യം തിരിച്ചറിഞ്ഞു., ഈസ ഫസി ഐഎസ് റിക്രൂൂട്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ലഭിച്ചു,


സംഭവത്തെ തുടര്‍ന്ന് സൈന്യം ശ്രീനഗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റും വിച്ഛോിച്ചിട്ടുണ്ട്.

Tags : Kashmir 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ