General News

വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും

Sun, Mar 11, 2018

Arabianewspaper 816
വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും

ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭാ സീറ്റ് നല്‍കി. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹകസമതി അംഗമാണ് വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ ന്ിന്ന് ഒഴിവു വരുന്ന സീറ്റിലാണ് വി മുരളീധരന്‍ മത്സരിക്കുക.


അതേസമയം, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റില്ലെന്ന് ഉറപ്പായിട്ടുണ്ട്യ


കേരളത്തിലെ എന്‍ഡിഎയുടെ ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍ വീണ്ടും കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.


നേരത്തെ, കെ സുരേന്ദ്രന്റെ പേരും രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി പറഞ്ഞു കേട്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മുരളിധരന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ