General News

ആന്ധ്രയില്‍ വാഹനാപകടം :നാലു മലയാളികള്‍ മരിച്ചു

Sun, Mar 11, 2018

Arabianewspaper 290
ആന്ധ്രയില്‍ വാഹനാപകടം :  നാലു മലയാളികള്‍ മരിച്ചു

തിരുമല ക്ഷേത്ര ദര്‍ശനത്തിന് പോയ സംഘാത്തിലെ നാലു പേര്‍ ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് കുമ്പളയില്‍ നിന്നും തിരുപതിക്ക് പോയവരാണ് ഇവര്‍.


സദാശിവം, ഗിരിജ,. മഞ്ചപ്പ ഗട്ടി എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന എസ് യുവി ലക്ഷ്വറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ബംഗാരപാളയത്താണ് അപകടം. ഒരു കണ്ടെയ്‌നര്‍ ലോറിയെ മറികടന്ന് എത്തിയ മഹീന്ദ്ര സൈലോ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ