General News

മുറിച്ചു മാറ്റിയ കാല്‍ തലയിണ: യുപി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം

Sat, Mar 10, 2018

Arabianewspaper 516
മുറിച്ചു മാറ്റിയ കാല്‍ തലയിണ: യുപി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം

ശിശുമരണങ്ങളുടെ ഭീതിദമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന യുപിയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഝാന്‍സി മെഡിക്കല്‍ കോളേജിലെ ക്വാഷ്വാലിറ്റിയില്‍ നിന്നുമാണ് ഈ ചിത്രം. അപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ മുറിച്ചു പറ്റിയ കാല്‍ പാദം കിടക്കയില്‍ തലയിണയായി വെച്ചുള്ള വീഡിയോയാണ് പുറത്തു വന്നത്.


ശസ്ത്ര ക്രിയ ചെയ്ത ഡോക്ടറാണ് രോഗിക്ക് തല ഉയര്ത്തിവെയ്ക്കാനായി മുറിച്ചു മാറ്റിയ ശരീര ഭാഗം തലയിണയായി വെച്ചു കൊടുത്തത്.


മുറിച്ചു മാറ്റിയ ശരീരാവശിഷ്ടങ്ങളും ശസ്ത്രക്രിയമാലിന്യങ്ങളും ഇന്‍സിനറേറ്ററിലേക്ക് മാറ്റുകായണ് പതിവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്നേഷണത്തിന് ഡിഎംഒ ഉത്തരവിട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ