General News

അജ്മാന്‍ ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റില്‍ പൊട്ടിത്തെറി

Sat, Mar 10, 2018

Arabianewspaper 588
അജ്മാന്‍ ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റില്‍ പൊട്ടിത്തെറി

അജ്മാനിലെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റില്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു. വെള്ള്ിയാഴ്ച ഉച്ചയ്ക്കാണ് അപകടം.


സിലിണ്ടറില്‍ സ്റ്റിക്കര്‍ പതിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വാതകം നിറച്ചു വെച്ചിരുന്ന ഏഴോളം സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു.


സിവില്‍ ഡിഫന്‍സ് സംഘം പാഞ്ഞെത്തി പ്ലാന്റും പരിസരവും ഒഴിപ്പിച്ചു. തുടര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.


 

Tags : Ajman 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ