General News

ഭാര്യ പറയുന്നത് പച്ചക്കള്ളം, തന്നെ തകര്‍ക്കാനുള്ള ഗുഡാലോചന- ഷമി

Wed, Mar 07, 2018

Arabianewspaper 398
ഭാര്യ പറയുന്നത് പച്ചക്കള്ളം, തന്നെ തകര്‍ക്കാനുള്ള ഗുഡാലോചന- ഷമി

ഭാര്യ ഹസിന്‍ ജഹാന്‍ തന്നെക്കുറിച്ച് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ക്രിക്കറ്റ് താരം ഷമി,. തനിക്കെതിരെയ വലിയ നുണകള്‍ പറയുകയും തന്റെ ക്രിക്കറ്റ് ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചിലര്‍ ചെയ്യുന്നതെന്ന് ഷമി പറഞ്ഞു,


ഞങ്ങളുടെ ഇടയിലുള്ള കുുടുംബ പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും ഒരു ഭാഗം മാത്രം കേള്‍ക്കുന്നതുമാണ്.


അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പറയുന്നത്. ഫെ.യ്‌സ്ബുക്കിലും വാട്‌സാപിലും പെണ്‍കുട്ടികളോട് അശ്ലീലചുവയുള്ള കമന്റ്ടങ്ങളിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് ഹസിന്‍ ഫെയ്‌സ്ബുക്കിലെത്തുകയയായിരുന്നു.


കഴിഞ്ഞ രണ്ടു വര്‍ഷമായി ഷമിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹസിന്‍ പറയുന്നു.


ഷമിയുടെ കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയെന്നും ഭാര്യ ആരോപിച്ചു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ