General News

അഭയ കേസ് ; ഫാ ജോസ് പൂതൃക്കയിലിനെ കുറ്റമുക്തനാക്കി ഫാ കോട്ടുരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

Wed, Mar 07, 2018

Arabianewspaper 429
അഭയ കേസ് ;  ഫാ ജോസ് പൂതൃക്കയിലിനെ കുറ്റമുക്തനാക്കി

പഠിക്കാനായി നാലു മണിക്ക് എഴുന്നേറ്റ 19 കാരിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കന്യൂസ്ത്രീ വേഷത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ശിരോവസ്ത്രം കിണറ്റിലേക്കു വാതിലില്‍ ഉടക്കിയ നിലയിലും ഒരു ചെരിപ്പ് റഫ്രജിറേറ്ററിനു സമീപവും മറ്റൊരു ചെരിപ്പ് കിണറ്റിനു സമീപവുമാണ് കണ്ടെത്തിയത്.


സിസ്റ്റര്‍ സെഫിയും മറ്റ് രണ്ട് പുരോഹിതരും തമ്മിലുള്ള അവിഹിത ബന്ധം കണ്ടതിനെ തുടര്‍ന്ന് ഇവര്‍ മൂന്നു പേരും ചേര്‍ന്ന് അഭയെ വകവരുത്തിയെന്നാണ് സിബിഐയുടെ നിഗമനം. എന്നാല്‍, വിചാരണ അനന്തമായി നീളുകയായിരുന്നു.

Tags : Abhya case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ