General News

റഷ്യന്‍ വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണു , 32 മരണം

Tue, Mar 06, 2018

Arabianewspaper 295
റഷ്യന്‍ വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണു , 32 മരണം

റഷ്യന്‍ ചരക്കു വിമാനം സിറിയയില്‍ തകര്‍ന്നു വീണ് 32 യാത്രക്കാര്‍ കൊല്ലപ്പെട്ടു. സിറിയയിലെ റഷ്യയുടെ വ്യോമതാവളത്തിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരും കൊല്ലപ്പെട്ടു.


എഎന്‍ 26 എന്ന വിമാനമാണ് പറന്നു പൊങ്ങിയ ഉടനെ തകര്‍ന്നു വീണത്. ഇതില്‍ 26 യാത്രക്കാരും ആറു വിമാനജീവനക്കാരും ഉണ്ടായിരുന്നു. റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയെങ്കിലും 1700 അടി ഉയരത്തില്‍ എത്തിയപ്പോള്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.


സാങ്കേതിക തകരാറാമ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്ന് റഷ്യന്‍ പ്രതിരരോധ വകുപ്പ് അറിയിച്ചു,


താഴെ വീണ ഉടനെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ