General News

കണ്ണൂരില്‍ വാന്‍ ടിപ്പര്‍ ലോറിയിലിടിച്ച് മൂന്നു മരണം

Tue, Mar 06, 2018

Arabianewspaper 211
കണ്ണൂരില്‍ വാന്‍ ടിപ്പര്‍ ലോറിയിലിടിച്ച് മൂന്നു മരണം

കണ്ണൂര്‍ ചാല ബൈപാസ് റോഡില്‍ വാന്‍ ടിപ്പര്‍ ലോറിയിലിടിച്ച് മൂന്നു പേര്‍ മരിച്ചു. തമിഴ് നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഓമ്‌നി വാനാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടൊയണ് അപകടം. വാന്‍ െൈഡ്രവര്‍ ഉറങ്ങിപ്പോയതാകും അപകട കാരണം എന്ന് കരുതുന്നു.


തലശേരി ഭാഗത്തും നിന്നും വന്ന വാന്‍ ഇതേ ദിശയില്‍ പോകുകയിരുന്ന ടിപ്പറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.


തെങ്കാശി സ്വദേശികളായ രാമര്‍ (35), ചെല്ലദൂരൈ(45), മുത്തുലിംഗം (70) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂുക്ഷിച്ചിരിക്കുകയാണ്.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ