General News

ഇരട്ട കുട്ടികള്‍, വാര്‍ത്തകളില്‍ വിശദീകരണവുമായി സണ്ണി ലിയോണ്‍

Mon, Mar 05, 2018

Arabianewspaper 196
ഇരട്ട കുട്ടികള്‍, വാര്‍ത്തകളില്‍ വിശദീകരണവുമായി സണ്ണി ലിയോണ്‍

തനിക്ക് ഇരട്ടകുട്ടികളുണ്ടായെന്ന് ആഹ്‌ളാദ വാര്‍ത്തയുമായി സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ പലര്‍ക്കും ഇത് വിശ്വസിക്കാനായില്ല. ഏതെങ്കിലും സിനിമയുടെ പ്രമോഷനായിരിക്കും എന്നുവരെ പലരും ധരിച്ചു. എന്നാല്‍, സണ്ണി ലിയോന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയ


ഇരട്ടകുട്ടികള്‍ തന്റെയും ജീവിത പങ്കാളി ഡാനിയല്‍ വെബറിന്റേയും ബയോളജിക്കല്‍ സന്തതികള്‍ തന്നെ. പക്ഷേ, വാടകയ്ക്ക് എടുത്ത ഗര്‍ഭ പാത്രത്തിലാണ് തന്റെ കുട്ടികള്‍ പിറന്നതെന്ന് സണ്ണി തന്നെ വ്യക്തമാക്കി.


നേരത്തെ, അനാഥ ബാലികയെ ദത്തെടുത്ത സണ്ണി ഇപ്പോള്‍ ഇരട്ടകളുടെ അമ്മയുമായിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സണ്ണി ലിയോണ്‍ സോഷ്യല്‍ മിഡിയയലുടെ തന്റെ ഇരട്ടക്കുടികളുടെ ചിത്രം പുറത്തു വിട്ടത്.


ഗോഡ്‌സ് പ്ലാന്‍ ,സര്‍പ്രൈസ് എന്നാണ് അടിക്കുറിപ്പില്‍ എഴുതിയിരുന്നത്. ആഷര്‍ എന്നും നോഹ എന്നുമാണ് ഇരട്ടകളുടെ പേരെന്നും സണ്ണി വെളിപ്പെടുത്തി.


 

Tags : Sunny Leone 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ