General News

കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ബിജെപിയായി ത്രിപുരയില്‍ സിപിഎം അടിത്തറ ശക്തം-പിണറായി

Mon, Mar 05, 2018

Arabianewspaper 156
ത്രിപുരയില്‍ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ബിജെപിയായി -പിണറായി

ത്രിപുരയില്‍ ബിജെപി വിജയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാരെല്ലാം മുഴുവനായി ബിജെപിയില്‍ ചേര്‍ന്നു, ത്രിപുരയില്‍ സിപിഎമ്മിന്റെ അടിത്തറ ശക്തമാണ്.


നിയമസഭയില്‍ ബഡ്ജറ്റ് ചര്‍ച്ചയ്ക്കിടെ ത്രിപുരയിലെ പരാജയത്തിന്റെ കാര്യം കോണ്‍ഗ്രസിന്റെ വിഡി സതീശനാണ് എടുത്തിട്ടത്.


എന്നാല്‍. സിപിഎം ഇപ്പോഴും അതിശക്തമാണെന്ന് വോട്ടിംഗ് ശതമാനം കാണിക്കുന്നുവെന്ന് പിണറായി പറഞ്ഞു.കോണ്‍ഗ്രസിന് ലഭിച്ചുവന്നിരുന്ന 38 ശതമാനം വോട്ട് ലഭിച്ചത് കൊണ്ടാണ് ബിജെപിക്ക് വിജയിക്കാനായതെന്നും പിണറായി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ