General News

ജസ്റ്റീസ് ഡി ശ്രീദേവി അന്തരിച്ചു

Mon, Mar 05, 2018

ജസ്റ്റീസ് ഡി ശ്രീദേവി അന്തരിച്ചു

കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുമായ ജസ്റ്റീസ് ഡി ശ്രീദേവി അന്തരിച്ചു, തിങ്കളാഴ്ച രാവിലെ കൊച്ചിയിലായിരുന്നു അന്ത്യം.


1997 ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി ചുമതലയേറ്റ ഡി ശ്രീദേവി 2001 ലാണ് വിരമിച്ചത്.


തുടര്‍ന്ന് 2001 മുതല്‍ 2002 വരെയും പിന്നീട് 2007 മുതല്‍ 2013 വരെയും വനിതാ കമ്മീഷന്‍ അദ്ധ്യ.ക്ഷയായി തുടര്‍ന്നു. സാമുഹ്യ പ്രവര്‍ത്തനത്തിലും സജിവമായിരുന്നു.

Tags : D Sreedevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ