General News

ഷേപ് ഓഫ് വാട്ടറിന് നാലു ഒസ്‌കാറുകള്‍

Mon, Mar 05, 2018

Arabianewspaper 147
ഷേപ് ഓഫ് വാട്ടറിന് നാലു ഒസ്‌കാറുകള്‍

മനുഷ്യരൂപത്തിലുള്ള ജലജീവിയും യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ഷേപ് ഓഫ് വാട്ടര്‍ മികച്ച ചിത്രത്തിനുള്ള ഒസ്‌കാര്‍ നേടി. ചിത്രം അണിയിച്ചൊരുക്കിയ ഗുലര്‍മൊ ഡെല്‍ ടൊറയാണ് മികച്ച സംവിധായകന്‍. മ്യൂസിക് -ഒറിജിനല്‍ സ്‌കോര്‍, -അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ് , പ്രൊഡക്ഷന്‍ ഡിസൈന്‍ - പോള്‍ ഡെന്‍ഹാം എന്നിവയും ഷേപ് ഓഫ് വാട്ടര്‍ നേടി.


തൊണ്ണൂറാം പുരസ്‌കാര ദാന വേദിയില്‍ നിറഞ്ഞു നിന്നത് ഷേയ്പ് ഓഫ് വാട്ടര്‍ തന്നെയാണ്.


ഡാര്‍ക്കസ്റ്റ് അവറില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെ അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ത്രീ ബില്‍ബോര്‍ഡ്‌സ്, ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെഡ് മക്ഡര്‍മോര്‍ട്ട് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു,. ഇത് രണ്ടാം വട്ടമാണ് മക്‌ഡെര്‍മൊര്‍ട്ട് ഓസ്‌കാറിന് അര്‍ഹയാകുന്നത്.


മികച്ച സഹ നടി അലിസണ്‍ ജാനി -ഐ ടൊണയ. , മികച്ച സഹ നടന്‍- സാം റോക് വെല്‍ . -ത്രീ ബില്‍ബോര്‍ഡ്‌സ് , ഔട്ട് സൈഡ് എബ്ബിിഗ്, മിസൗറി


Tags : Oscars 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ