General News

ത്രിപുരയില്‍ ബിജെപി വിജയിച്ചിത് പണം ഒഴുക്കി - സിപിഎം

Sat, Mar 03, 2018

Arabianewspaper 333
ത്രിപുരയില്‍ ബിജെപി വിജയിച്ചിത് പണം ഒഴുക്കി - സിപിഎം

ത്രിപുരയില്‍ ബിജെപി നേടിയ വിജയം പണവും മസില്‍ പവറും ഉപയോഗിച്ചാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചത്.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലാം ബിജെപി പണമൊഴുക്കിയാണ് വിജയം നേടിയത്. ത്രിപുരയില്‍ ഇടതു വിരുദ്ധരുടെ വേദി ഉണ്ടാക്കുകയും സര്‍ക്കാരിനെ എതിര്‍ക്കുകയും ചെയ്യുകയായിരുന്നു.


ആദിവാസി -നഗരമേഖലകളില്‍ ജനങ്ങള്‍ സിപിഎമ്മിനെ ഉപേക്ഷിച്ചിട്ടില്ലെന്നും, പല മണ്ഡലങ്ങളിലും ചെറിയ ഭൂരിപക്ഷത്തിനാണ് തങ്ങള്‍ പരാജയപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ