General News

മേഘാലയില്‍ ഭരണം പിടിച്ചെടുക്കാന് ബിജെപി കളി തുടങ്ങി

Sat, Mar 03, 2018

Arabianewspaper 386
മേഘാലയില്‍ ഭരണം പിടിച്ചെടുക്കാന് ബിജെപി കളി തുടങ്ങി

മേഘായയില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതോടെ കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഷില്ലോംഗിലേക്ക് അഹമദ് പാട്ടേലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം ഇതര കക്ഷികളെ ചാക്കിടാന്‍ നീക്കം ആരംഭിച്ചു.


മോഘാലയയില്‍ 60 ല്‍ 21 ഇടത്താണ് കോണ്‍ഗ്രസ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 30 സീറ്റുകളാണ് വേണത്. ഇവിടെ എന്‍പിപി 16 ഇടത്തും ബിജെപി ഏഴിടത്തും സ്വതന്ത്രര്‍ 13 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്.


മണിപ്പൂരിലും മറ്റും പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ബിജെപി മേഘാലയയില്‍ പയറ്റുന്നത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പീയുഷ് ഗോയലും എന്‍പിപിയുമായും സ്വതന്ത്രരുമായും ചര്‍ച്ചകള്‍ ആരംഭിച്ചു. 


ഭൂരിപക്ഷത്തിന് 30 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഏഴിടത്ത് മുന്നേറുന്ന ബിജെപി എന്‍പിപിയേയും സ്വതന്ത്രരേയും ചാക്കിട്ടു തുടങ്ങി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ