General News

നടിയെ ആക്രമിച്ച കേസ് മാര്‍ച്ച് 14 ന് വിചാരണ ആരംഭിക്കും

Thu, Mar 01, 2018

Arabianewspaper 178
നടിയെ ആക്രമിച്ച കേസ് മാര്‍ച്ച് 14 ന് വിചാരണ ആരംഭിക്കും

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് വീഡിയോ എടുത്ത കേസില്‍ മാര്‍ച്ച് 14 ന് വിചാരണ ആരംഭിക്കും.


കേസില്‍ പ്രതികളായവര്‍ മാര്‍ച്ച് 14 ന് ഹാദരാകാന്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടന്‍ ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികള്‍ക്കും ഇതനുസരിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.


കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഇതേവരെ ജാമ്യം ലഭിച്ചിട്ടില്ലെങ്കിലും എട്ടാം പ്രതിയായ ദിലിപ് ജാമ്യത്തിലാണ് ഇപ്പോള്‍ ഉള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ