General News

അസ്ഥിര കാലാവസ്ഥ; യുഎഇ വിമാനങ്ങള്‍ വൈകി

Thu, Mar 01, 2018

Arabianewspaper 353
അസ്ഥിര കാലാവസ്ഥ; യുഎഇ വിമാനങ്ങള്‍ വൈകി

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതും വന്നിറങ്ങതുമായ ചില വിമാനങ്ങള്‍ വൈകി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ക്ക് വന്നിറങ്ങാന്‍ കഴിഞ്ഞില്ല.


പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച കുറഞ്ഞതാണ് വിമാനങ്ങളുടെ ലാന്ഡിംഗിനെ തടസ്സപ്പെടുത്തിയത്.


വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നതിനാല്‍ മാര്‍ച്ച് മൂന്നുവരെയുള്ള കാലയളവില്‍ ദുബായ് വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും എയര്‍ലൈന്‍ ഓഫീസുമായി യാത്രാ സമയം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് അറിയണമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ യാത്രക്കാര്‍ക്ക് യാത്രാ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Tags : Flight 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ