General News

സ്‌കൂള്‍ കുട്ടികളുടെ ഇടയിലേക്ക് വാന്‍ പാഞ്ഞുകയറി, ഒരു മരണം

Thu, Mar 01, 2018

Arabianewspaper 198
സ്‌കൂള്‍ കുട്ടികളുടെ ഇടയിലേക്ക് വാന്‍ പാഞ്ഞുകയറി, ഒരു മരണം

സ്‌കൂള്‍കുട്ടികളുടെ ഇടയിലേക്ക്  വാന്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു,. അഞ്ചോളം കുട്ടികള്‍ക്ക് പരിക്കേറ്റു. ഏഴാം ക്ലാസി വിദ്യാര്‍ത്ഥിനി ദേവനന്ദയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കണ്ണൂര്‍ ചെറുപുഴയില്‍ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.


സ്‌കൂള്‍ കഴിഞ്ഞ ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് വാന്‍ പാഞ്ഞുകയറിയത്.

Tags : Van 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ